Latest News
Loading...

നരിയങ്ങാനത്ത് പുഷ്പ വസന്തം




നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിൽ ചെണ്ടുമല്ലി വസന്തം. കൃഷിയിടത്തിലെ പൂ കൃഷി മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. അത്തം ഒന്ന് ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് ) വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോസഫ് നിർവഹിച്ചു. 



വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് തുടങ്ങിയവർ പങ്കെടുത്തു .




ഇവിടെ വന്ന് എല്ലാവരും വന്ന് സൗജന്യമായി ഫോട്ടോ എടുക്കാനും, ഫോട്ടോഷൂട്ട് ചെയ്യാനും അവസരമുണ്ട്. ഒപ്പം പൂക്കൾ,, തൈകൾ എന്നിവയുടെ വിൽപനയും നടന്നുവരുന്നു. ഉടമ : Bibin george. Ph : 8921711723




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments