കിടങ്ങൂര്‍ മംഗളാരം ജംഗ്ഷന് സമീപം കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് പതിച്ചു. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.
കിടങ്ങൂര്‍ ഭാഗത്ത് നിന്നും എത്തിയ കാര്‍ തെറ്റായ ദിശയിലൂടെ ഓടി സംരക്ഷണഭിത്തിയില്‍ ഇടിച്ച ശേഷം പാടത്തേയ്ക്ക് പിന്‍വശം മറിയുകയായിരുന്നു. 2 സ്ത്രീകളടക്കം കുടുംബാംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാറിന് സാരമായ തകരാര്‍ സംഭവിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments