Latest News
Loading...

ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.



കടനാട് സെൻറ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മരിയൻ മെഡിക്കൽ സെൻ്റർ പാലാ ബ്ലഡ് ബാങ്ക് യൂണിറ്റുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.  




കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റെവ. ഫാദർ അഗസ്റ്റിൻ  അരഞ്ഞാണിപ്പുത്തൻപുര, പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ, വാർഡ് മെമ്പർ ഉഷാ രാജു, 



പി ടി എ പ്രസിഡൻറ് സിബി അഴകൻ പറമ്പിൽ, പ്രോഗ്രാം ഓഫീസർ മഞ്ജു പീറ്റർ, Blood Bank Medical officer Dr. മാമ്മച്ചൻ, അധ്യാപക പ്രതിനിധികളായ ജസ്സിമോൾ കെ ജെ, നിഷ മൈക്കിൾ, ജോസുകുട്ടി ജോസഫ്, ഫാ. ബോബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments