Latest News
Loading...

B and B law links ഇനി പുതിയ ഓഫീസിൽ




 അഡ്വ. ബിജു ഇളം തുരുത്തിയിൽ, അഡ്വ. ബിസ്സി മോൻ ചെമ്പൻകുളം എന്നിവരുടെ നേതൃത്വത്തിൽ B and B law links ഈരാറ്റുപേട്ട സബ് രജിസ്റ്റർ ഓഫീസിന് താഴ് വശം പ്രവർത്തനമാരംഭിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നീതിയിലേക്കുള്ള വെളിച്ചമാണ് അഭിഭാഷകരെന്ന് MLA പറഞ്ഞു. 




തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയച്ചൻ പൊട്ടനാനി, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസമ്മ, ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് ജോസഫ്, ജനപ്രതിനിധികൾ,ഈരാറ്റുപേട്ട ബാറിലെ അഭിഭാഷകർ, B and B law links ലെ ജൂണിയർ അഭിഭാഷകരായ അഞ്ചിത എലിസബത്ത് കുര്യൻ, ബിബിൻ മാടപ്പള്ളി, ശ്രുതിലക്ഷ്മി അജിത്, മരിയ തോമസ്സ് തുടങ്ങിയവർ പങ്കെടുത്തു. 



കോളേജ് റോഡിൽ തന്നെ മാളിയേക്കൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് B and B law links എന്ന പേരിൽ പുതിയ പ്രൗഡിയോടെ ഇതേ റൂട്ടിൽ സബ് രജിസ്റ്റാർ ഓഫീസിന് താഴെ പ്രവർത്തനമാരംഭിച്ചത്.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments