Latest News
Loading...

ഉഴവൂർ അക്ഷയ സെന്റർ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ൽ പ്രവർത്തനം ആരംഭിച്ചു.



ഉഴവൂർ  അക്ഷയ സെന്റർ  ഉഴവൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ൽ പ്രവർത്തനം ആരംഭിച്ചു.   പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റർന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക് കല്ലടയിൽ,സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ,മെമ്പർമാരായ സുരേഷ് വി ടി, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ പങ്കെടുത്തു.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments