Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര ടൗണ്‍ അക്ഷയ സെന്ററില്‍ ആധാര്‍ സേവനങ്ങള്‍



പൂഞ്ഞാര്‍ തെക്കേക്കര ടൗണ്‍ അക്ഷയ സെന്ററില്‍ ആധാര്‍ സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. 18 വയസില്‍ താഴെ ഉള്ളവര്‍ക്ക് പുതിയ ആധാര്‍ എടുക്കുന്നതിനും, ആധാര്‍ എടുത്ത് 10 വര്‍ഷം ആയവര്‍ക്ക്  പുതുക്കുന്നതിനും,  ഫോട്ടോ മാറുന്നതിനും, ആധാറിലെ തിരുത്തലുകള്‍ക്കും മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും ഉള്ള സൗകര്യം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണ്. 





.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments