Latest News
Loading...

എകെസിസി കുന്നോന്നി യുണിറ്റ് പ്രതിഷേധിച്ചു



 സർക്കാരുകൾ കർഷകർക്ക് ഒപ്പം ആയിരിക്കണമെന്ന് എകെസിസി കുന്നോന്നി യുണിറ്റ് ആവശ്യപ്പെട്ടു. പുതിയ ഇ എസ് എ വിജ്ഞപനത്തിലുള്ള ജനവാസ മേഖലയും കൃഷിസ്ഥലങ്ങളുമായിട്ടുള്ള വില്ലേജുകളെ പൂർണ്ണമായും അതിൽ നിന്ന് ഒഴിവാക്കണമെന്നും മുല്ലപെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിഷേധ സമരം വികാരി ഫാ.മാത്യൂ പീടികയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലെൽസ് വയലിക്കുന്നേൽ പ്രമേയം അവതരിപ്പിച്ചു.







.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments