Latest News
Loading...

വനിതാ ഓട്ടോഡ്രൈവറുടെ സംസ്കാരം ഇന്ന്



ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന കുഴഞ്ഞു വീണ് മരിച്ച വനിതാ ഓട്ടോഡ്രൈവറുടെ സംസ്കാരകർമ്മങ്ങൾ ഇന്ന് 2 ന് വീട്ടുവളപ്പിൽ നടക്കും. കിടങ്ങൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർ പള്ളിത്തറയിൽ ഗീത (45) യാണ് മരണമടഞ്ഞത്.



കിടങ്ങൂർ അയർക്കുന്നം റോഡിൽ പാറേവളവിൽ വെള്ളി രാവിലെ 6 മണിയോടെയായിരുന്നു സംഭവം. പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തിൽ ഗീത ഓട്ടോയിൽ കുഴഞ്ഞു വീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്തു



ഉടൻ തന്നെ കിടങ്ങൂർ LLMഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments