Latest News
Loading...

അരുണ്‍ സി ഡെന്നിയ്ക്ക് ഒന്നാംസ്ഥാനം



രാജസ്ഥാനിലെ ജയ്പൂർ വെച്ച് WAKO INDIA നടത്തിയ 2024 ലെ നാഷണൽ ലെവൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട്, ചെമ്പഴ ഡെന്നി തോമസ് - ജ്യോതിഷ ഡെന്നി യുടെയും മകൻ അരുൺ സി. ഡെന്നി under 16 വിഭാഗത്തിൽ Point fight ലും light contact ലും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും  കരസ്ഥമാക്കി. കഴിഞ്ഞ വർഷം നടന്ന under 15 വിഭാഗത്തിലും ഗോൾഡ് മെഡൽ ജേതാവ് ആണ് അരുൺ. ഷീഫു സന്തോഷ് ആണ് അരുണിൻ്റെ പരിശീലകൻ.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments