സ്കൂളിലേക്ക് പോയ പത്താംക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. പൂഞ്ഞാർ അടിവാരം സ്വദേശിയായ ശിവഹരി (15) ആണ് സ്കൂളിൽ എത്താതെ കാണാതായത്. രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയെങ്കിലും കുട്ടി സ്കൂളിൽ എത്തിയിട്ടില്ല. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. എന്തെങ്കിലും വിവരം കിട്ടുന്നവർ 9497190414, 9074897581 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കണ്ടേതാണ്
Update: കുട്ടിയെ കോട്ടയത്ത് കണ്ടെത്തി.. [ 08.08.24]
.
.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
1 Comments