പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്പോർട് ഡേ ആഘോഷിച്ചു.മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് ചെയർമാൻ ഷാജു വി തുരുതേൽ സല്യൂട്ട് സ്വീകരിച്ചു ശ്രീ. ബൈജു കൊല്ലംപറമ്പിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പതാക ഉയർത്തി.
തുടർന്ന് നടന്ന സമ്മേളനത്തിൽ പി റ്റി എ.വൈസ് പ്രസിഡന്റ് ശ്രീ. ജീമോൻ ആർ അധ്യക്ഷത വഹിക്കുകയും മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തെൽ കായികമേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി വിദ്യ സ്വാഗതം ആശംസിച്ചു
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ബിജി ജോജോ, മുൻ ഡിജിപി ജേക്കബ് തോപ്പൻസ്, റിട്ടേൺ കായിക അധ്യാപകൻ ശ്രീ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ അച്ചൻ ശ്രീമതി ശ്രീകല.കെ. നന്ദി അറിയിച്ചു. കായികമേളയ്ക്ക് ശ്രീ സുനിൽ കെ. റ്റി.അനിൽ സെബാസ്റ്റ്യൻ എന്നീ അധ്യാപകർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments