ചേന്നാട് SMGHS റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ദുരിതാശ്വാസ സഹായത്തിനു സമാഹരിച്ച വസ്ത്രങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ കോട്ടയം റെഡ് ക്രോസ്സ് സൊസൈറ്റി വഴി ദുരിതബാധിത പ്രദേശത്തേക്ക്അയച്ച് നല്കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments