കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാലാ വലിയ പാലത്തിൽ അടിഞ്ഞ മരത്തടി അടക്കുള്ള മാലിന്യങ്ങൾ സേവ് മീനച്ചിലാർ പ്രവർത്തകർ ചേർന്ന് മണിക്കൂറുകൾ എടുത്ത് ശുചീകരിച്ചു .എല്ലാ കൊല്ലവും സേവ് മീനച്ചിലാർ പ്രവർത്തകർ വലിയ പാലത്തിലെ മാലിന്യങ്ങൾ നീക്കാറുണ്ടെന്ന് സേവ് മിനിച്ചിലാർ പ്രവർത്തകർ പറയുന്നു.
ജയേഷ് പി ജോർജും,സിബി റീജൻസിയും, മനോജ് പാലാക്കാരനും
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് പങ്കെടുത്ത ജസ്റ്റിൻ, ബിനു പെരുമന തുടങ്ങിയവർ വടം ഉപയോഗിച്ച് നിനാണ് നല്ല ഒഴകുള്ള വെള്ളത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നത്.
സേവ് മിനച്ചിലാർ പ്രവർത്തകർ മിനിച്ചിലാറിനെ നിരിക്ഷിക്കുന്നത് മിനിചിലാറിൻ തീര പട്ടണങ്ങളായ ഈരാറ്റു പേട്ട പാലാ ഇവിടങ്ങളിലെ വ്യാപാരികൾക്ക് വലിയ അളവിൽ ആശ്വാസമായുന്നുണ്ട്. മാലിന്യം നീക്കം ചെയ്യാൻ സാധിച്ചാൽ മിനിച്ചിൽ താലുക്കിലേ വെള്ളപ്പൊക്ക തിന്ന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഇവർ പറയുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments