പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ, അഡാർട്ട് ക്ലബ്ബിന്റെയും റ്റീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിമുക്ത പാർലമെന്റ് സംഘടിപ്പിച്ചു. ആന്റി നാർക്കോട്ടിക്ക് പ്രോഗ്രാമിന്റിന്റെ നോഡൽ ഓഫീസർ സി.ലിഡിയ എൻ. ജോയി മോഡറേറ്റർ ആയിരുന്നു.
അധ്യാപക പ്രതിനിധി ജിൻസി മോൾ ജേക്കബ് അധ്യക്ഷത വഹിച്ച് സംസാരിച്ചു. റ്റീൻസ് ക്ലബ് കോർഡിനേറ്റർ ഷെറിൻ ജോർജ് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ കുമാരി സിയ ജോസഫ് ക്യതജഞത പ്രകാശിപ്പിച്ചു .ഹൈസ്കൂൾ കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ പാർലമെന്റ് കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം ആയി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments