2020 ആഗസ്റ്റ് മുതൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ നടപ്പിലാക്കിവരുന്ന *' നശാ മുക്ത് ഭാരത് അഭിയാൻ‘* ന്റെ ഭാഗമായി, ലോക യുവജനദിനത്തിൽ പെരിങ്ങുളം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടുകയും ലഹരിമുക്ത പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂൾ ചെയർമാൻ മാസ്റ്റർ ശ്യാം സുനിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments