Latest News
Loading...

പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു.




മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ സീറോ വെയ്സ്റ്റ് മാനേജ്മെന്റ് പദ്ധതിയ്ക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയി ഓഫ് വേസ്റ്റ് മാനേജ്മെൻറ് പദ്ധതിക്ക് തുടക്കമായി. 




തങ്ങളുടെ വീടുകളിലെയും,സമീപ ഭവനങ്ങളിലെയും ഉപയോഗശൂന്യമാകുന്ന പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും.വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെ കാര്യക്ഷമമായി ഒഴിവാക്കുവാനും, കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണാവബോധം വളർത്തുവാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ് അധ്യാപകരായ സി. സമന്ത ലിസ്, അനു ജെയിംസ് , ആൻസി ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകും



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments