Latest News
Loading...

പാലാ സെൻ്റ് മേരീസ് ഗേൾസ് എച്ച് - എസ് എസ് ൽ സ്പോട്സ് ദിന ആഘോഷങ്ങൾ നടന്നു.



 പാലാ മുനിസിപ്പൽ സ്റേറഡിയത്തിൽ 900 ഓളം പാലാ സെൻ്റ് മേരീസിലെ പെൺകുട്ടികൾ കായിക മത്സരങ്ങൾക്കായി അണി ചേർന്നു. നാല് ഗ്രൂപ്പുകളായി മത്സരത്തിൽ പങ്കെടുത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. 




ട്രാഫിക് എസ് ഐ സുരേഷ് ബി സല്യൂട്ട് സ്വീകരിച്ചു. സിസ്റ്റർ ' ലിസ്സി കെ ജോസഫ്, റ്റി.സി തങ്കച്ചവ കൗൺസിലർ ബിജി ജോജോ, ബിൻസി കെ തോമസ്, തങ്കച്ചൻ മാത്യു.തുടങ്ങിയവർ പ്രസംഗിച്ചു. വർണ്ണാഭമായ മാർച്ച് പാസ്റ്ററും, എയറോബിക് ഡാൻസ് ഷോയും ദീപശിഖാ യുണവും കായിക മാമാങ്കത്തിന് മാറ്റുകൂട്ടി





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments