Latest News
Loading...

വാഹനം ഇടിച്ചു വഴിയാത്രക്കാരിയായ വയോധികയ്ക്ക് പരുക്കേറ്റു



റോഡില്‍ കൂടി നടന്നു പോകുന്നതിനിടെ വാന്‍ ഇടിച്ചു പരുക്കേറ്റ അതിരമ്പുഴ സ്വദേശിനി ആന്‍സമ്മ സെബാസ്റ്റ്യനെ (75)  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 12.30യോടെ പാലാ - തൊടുപുഴ റൂട്ടില്‍ ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപമായിരുന്നു അപകടം. ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.









.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments