Latest News
Loading...

നെൽസൺ ഡാന്റേ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ




 2023 ഓഗസ്റ്റ് 30-ന് ആകസ്മികമായി വേർപിരിഞ്ഞ മൂന്നിലവ് സെന്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന നെൽസൺ ഡാന്റേ സാറിന്റെ  സ്മരണാർത്ഥം  മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി  ആഗസ്റ്റ് 22 വ്യാഴാഴ്ച, ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 





രാവിലെ 10 മണിക്ക് മൂന്നിലവിലുള്ള റ്റോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്  മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.ചാർലി ഐസക്  ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലയിൽ നിന്നുള്ള 20-ൽ പരം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments