Latest News
Loading...

മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി.




മീനച്ചിൽ പഞ്ചായത്തിലെ പൂവത്തോട്, മുട്ടത്തുകുന്നേൽ കവല, മാമ്പുഴ ജംഗ്ഷൻ, ചരള തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. 




വിവിധ ഇടങ്ങളിലായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ
അഡ്വ. ജോസ് ടോം പുലിക്കുന്നേൽ, ഫാ. ജേക്കബ് പുതിയാപറമ്പിൽ, ജോസ് ചെമ്പകശ്ശേരി, ജോസ് പാറേക്കാട്ട്, ബിനോയി നരിതൂക്കിൽ, പെണ്ണമ്മ ജോസഫ്, ജെസ്സി ജോസ്, സണ്ണി ഞായർകുളം, ജോയി കുഴിപ്പാല, സോജൻ തൊടുക, ലിസ്സമ്മ ഷാജൻ, ജോയി അറയ്ക്കപ്പറമ്പിൽ, ബിബിൻ മരങ്ങാട്, , ജോയി കുറ്റിയാനിക്കൽ, ദേവസ്യാച്ചൻ പെരുവാച്ചിറ, വിഷ്ണു പി. വി, ജോസ് പൈനിക്കുളം, ഷേർളി ബേബി, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, 



സണ്ണി തുണ്ടത്തിക്കുന്നേൽ, അഗസ്റ്റിൻ തെക്കേൽ, ജീയോ പിണമറുകിൽ, ജോർജ് കണിയാംപറമ്പിൽ, ബെന്നി ചെമ്പകശ്ശേരി,സിബി വട്ടക്കുന്നേൽ, ജിന്റോ കൊല്ലംപറമ്പിൽ, അനിൽ മത്തായി, അഭിലാഷ് ഈറ്റത്തോട്ട്, ജോർജ്കുട്ടി ഈറ്റത്തോട്ട്, സഞ്ജു കാവുംപുറം, സജി ആലപ്പാട്ട്, സജീവ് പഞ്ഞിമരം, ജസ്റ്റിൻ മറ്റമുണ്ട, സിബി ഈറ്റത്തോട്ട്, ജെയിംസ് വെട്ടം, ജോജോ പുത്തൻപുരക്കൽ, സുനു കല്ലനാനിക്കൽ, സാബു വട്ടോളിൽ,തോമസ് പഴേപറമ്പിൽ, പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments