Latest News
Loading...

സഡാക്കോ കൊക്കുകളെ നിർമ്മിച്ച് കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂൾ വിദ്യാർത്ഥികൾ




ഹിരേഷിമ ദിനാചരണത്തോടനുബന്ധിച്ച് കുന്നോന്നി സെൻ്റ് ജോസഫ് യു.പി സ്കൂളിൽ വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകളെ നിർമ്മിച്ചു. ഹെഡ്മിസ്ട്രസ് സി.കാതറിൻ നേതൃത്വം നൽകി.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments