Latest News
Loading...

തിരുവോണത്തിനും കരിനിഴൽ വീഴ്ത്തി ഇടതുഭരണം. മോൻസ് ജോസഫ് എം.എൽ.എ.




ഓണക്കാലമായിട്ടും സർക്കാരിൻ്റെ ന്യായവില ഷോപ്പുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ലെന്നും ക്ഷേമപെൻഷനുകൾ തുടർച്ചയായി മുടങ്ങുന്നതുകൊണ്ട് സാധാരണക്കാർക്ക് ജീവിക്കാൻ നിർവാഹമില്ലെന്നും മോൻസ് ജോസഫ് എം.എൽ.എ. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മിനി സിവിൽ സ്റ്റേഷൻ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം ധൂർത്തടിക്കുന്ന സർക്കാർ നാടിന് ശാപമാണെന്ന് മോൻസ് ജോസഫ് അഭി പ്രായപ്പെട്ടു.
പ്രസിഡൻ്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.





സെക്രട്ടറി ജനറൽ ജോയി എബ്രാഹം,ജില്ലാ പ്രസിഡൻ്റ് അഡ്വ. ജയ്സൺ ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, സന്തോഷ് കാവുകാട്ട്, മൈക്കിൾപുല്ലുമാക്കൽ, തങ്കച്ചൻ മണ്ണൂശേരി, ജോബി കുറ്റിക്കാട്ട്, ബാബു മുകാല ,ബോബി മൂന്നുമാക്കൽ, ലിസമ്മ മത്തച്ചൻ, ഷിബു പൂവേലിൽ, ജിമ്മി വാഴപ്ലാക്കൽ, ബിജു പി.കെ, ഷീല ബാബു , സിജി ടോണി, ഡിജു സെബാസ്റ്റ്യൻ, മത്തച്ചൻ അരീപ്പറമ്പിൽ, ജോയി കോലത്ത്, ഷാജി വെള്ളാപ്പാട്, രാജൻ കുളങ്ങര, സിബി നെല്ലൻകുഴി , ജോബി നമ്പുടാകം, റെജി മിറ്റത്താനി, എ.എസ് സൈമൺ , ജോസ് വടക്കേക്കര, 




ജോസ് പ്ലാശനാൽ, സജി ഓലിക്കര, അഡ്വ ആൻ്റണി ഞാവള്ളിൽ, കുര്യാച്ചൻ വാഴയിൽ,ജോർജ് വലിയപറമ്പിൽ, ജയിംസ് പെരിയപ്പുറം, ആലിക്കുട്ടി തലനാട്, എം.എസ് തോമസ്, മാത്യു കേളപ്പനാൽ , ജോയിസ് പുതിയാമഠം, സിജി ടോണി, ടോം ജോസഫ്, ജോയി കല്ലനാനിക്കൽ, മാനുവൽ നെടുമ്പുറം, ജോസ് വരിക്ക മാക്കൽ, തോമസ് താളനാനി, ജോഷി കുമ്പളത്ത്, തോമാച്ചൻ പാലക്കുടി, ഷാജി വെള്ളാപ്പാട്, ജോയി പിണക്കാട്ട്,  സലിലാൽ കല്ലുമഠം, കുര്യാക്കോസ് മണിക്കൊമ്പിൽ, ജിനു പുതിയാത്ത്, ജോർജ് തറപ്പിൽ, എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments