Latest News
Loading...

കളപ്പുരപ്പാറ റോഡ് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.




മേലുകാവ് -കളപ്പുരപ്പാറ കത്തീഡ്രൽ റോഡിൻ്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു.  മാണി സി.കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിമൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്.


ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, കത്തീഡ്രൽ വികാരി റവ. ജോസഫ് മാത്യു, റവ. കെ.ജെ ജേക്കബ്, വാർഡ് മെമ്പർ ഷൈനി ബേബി, റ്റി. ജെ ബഞ്ചമിൻ , സുനിൽ ഐസക്, ജോയി സ്കറിയ, ബിബി ഐസക്, ജീമോൻ, റ്റി.ജെ ജോൺസൺ, ജോൺ സാം, ജയിംസ് സാമുവേൽ എന്നിവർ ആശംസകളർപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments