വയോധികനെ മൂവാറ്റുപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനച്ചില്‍ സ്വദേശിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ കൈവശം ഉണ്ടായിരുന്ന രേഖകള്‍ പ്രകാരം ബാബു (53), എടപ്പാട്ട്, മീനച്ചില്‍ എന്നാണ് വിവരം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മൂവാറ്റുഴ പോലീസുമായോ പാലാ സ്റ്റേഷനുമായോ ബന്ധപ്പെടുക
പാലാ സ്റ്റേഷന്‍ ഫോണ്‍: 04822 212331
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments