Latest News
Loading...

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം നൽകി ചേന്നാട് നിർമ്മല എൽ പി സ്കൂൾ



ചേന്നാട് നിർമ്മല എൽ പി സ്കൂളിലെ കുട്ടികളും, അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് ഉരുൾപൊട്ടലിൽ തകർത്തെറിഞ്ഞ, പ്രകൃതിദുരന്തം അനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി അരിയും പലവ്യഞ്ജനവും, സാനിറ്ററി സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകി.  സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ.വി.നായർ അധ്യാപകരായ രാജേഷ് ആർ,രഞ്ജുഷ സിആർ, അശ്വതി എസ്, മോളി വക്കച്ചൻ,പിടിഎ പ്രസിഡന്റ് സരിത അശോകൻ, എം പി ടിഎ പ്രസിഡന്റ് സന്ധ്യാ ദീപു,  എക്സിക്യൂട്ടീവ് അംഗം ബാബു പീടികയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments