ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ 78-മത് സ്വാതന്ത്ര്യദിനമാഘോഷിച്ചു... സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത. വി. നായർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾതലത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും,റാലിയുംനടത്തി.
തുടർന്ന് എല്ലാവർക്കും പായസം വിതരണം ചെയ്യുകയും ചെയ്തു അധ്യാപകരായ രാജേഷ് ആർ,അശ്വതി.എസ്.ഉണ്ണി, രഞ്ജുഷ സി ആർ, മോളി വക്കച്ചൻ,പി ടി എ പ്രസിഡന്റ് സരിത അശോകൻ എം.പി.ടി. എ പ്രസിഡന്റ് സന്ധ്യ ദീപു, രക്ഷകർത്താക്കൾഎന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments