വയനാട് പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ട സഹോദരങ്ങള്‍ക്കായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. കൈകളില്‍ , കത്തിച്ച മെഴുകുതിരികളും പിടിച്ച് ആണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രാര്‍ത്ഥനകള്‍ നടത്തിയത് . പ്രാര്‍ത്ഥനാ ശിശ്രുഷകള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ നേതൃത്വം നല്കി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments