പാലാ : പാലാ ബ്ലഡ് ഫോറം ആരംഭിച്ചപ്പോൾ മുതൽ ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന നെൽസൺ ഡാൻ്റെയുടെ അനുസ്മരണം ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ നടത്തി.
പാലാ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ കൺവീനർ ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിച്ചു. പാലാ ഡി വൈ എസ് പി. കെ സദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. പി ഡി ജോർജ്, ഡോ. സുനിൽ തോമസ്, മുനിസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സജി വട്ടക്കാനാൽ , സാബു അബ്രാഹം, സി ആർ ഓ സുരേഷ് കുമാർ, ഡോ. സതീഷ് തോമസ് , കെ ആർ സൂരജ്, ഷാജി തകിടിയേൽ, രാജേഷ് കുര്യനാട് , ജയ്സൺ പ്ലാക്കണ്ണി , ഷാജി സെബാസ്റ്റ്യൻ , അശോകൻ ആർ, തോമസ് കാവുംപുറം, ജോമി സന്ധ്യാ , റഫീക് അമ്പഴത്തിനാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments