കക്കൂസ് മാലിന്യം അടക്കം പൈപ്പ് പൊട്ടി പടരുന്ന മലിനജലം പരന്നു ഒഴുകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മനുഷ്യർക്ക് കാലുകുത്താൻ പറ്റാത്ത അവസ്ഥ അടിയന്തരമായി പരിഹരിച്ച് മാലിന്യ വിമുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ AITUC യുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ ധർണ സമരം നടത്തി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം ജി ശേഖരൻ സമരം ഉദ്ഘാടനം ചെയ്തു
യൂണിയൻ ജില്ലാ ട്രഷറർ എം എം മനാഫിന്റെ അധ്യക്ഷതയിൽ നടന്ന സമരത്തിന് നൗഫൽ ഖാൻ സ്വാഗതം പറഞ്ഞു. AIYF. ജില്ലാ സെക്രട്ടറി.ശമ്മാസ് ലത്തീഫ്. കെ ഐ നൗഷാദ്., കെ എസ് നൗഷാദ് . , ടിപി ബിജിലി ഇ പി സുനീർ. കെ കെ അജ്മൽ., ok നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments