Latest News
Loading...

സ്കൂൾ റേഡിയോ ഉൽഘാടനം നടത്തി.



നരിയാങ്ങാനം. St. Mary magdlene up സ്കൂളിൽ smm vibes 92.6 School സ്കൂൾ  റേഡിയോ ഉൽഘാടനം നടത്തി. കുട്ടികളുടെ വിവിധ കഴിവുകളുടെ വ്യത്യസ്തതമാർന്ന പരിപാടികൾ റേഡിയോയിലൂടെ ലഭ്യമാണ്. സ്മാർട്ട്‌ കിഡ്‌ഡിസ്, വീ ഫോർ യൂ, ഫൺ ട്ടൈം, കളറായിട്ടുണ്ട് ട്ടോ........, കളിവീട്, വീട്ടിലെ ഷെഫ്, പിന്നെ പറയാം... തുടങ്ങി വിനോദത്തിനും വിഞാനത്തിനുമായി വിവിധ പരിപാടികൾ തയാറാക്കിയിരിക്കുന്നു. റേഡിയോ പ്രവർത്തനങ്ങളുടെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ് ലിൻസി തോമസ് നിർവഹിച്ചു. അദ്ധ്യാപകരായ സോജൻ തോമസ്, ജിമ്മി ജോർജ്, ഷൈമോൾ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments