സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി ദർശൻവേദി കോട്ടയം ജില്ലാ കമ്മിറ്റി യുടെ പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പിൽ ദേശീയ പതാക ഉയർത്തി , പുഷ്പാർച്ചനയും നടത്തി. സംസ്ഥാന സെക്രട്ടറി എ.കെ. ചന്ദ്രമോഹൻ മാത്രുരാജ്യത്തിൻ്റെ78ാം സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. ജില്ലാ സക്രട്ടറി കെ.ഒ.വിജയകുമാർ . അന്'രാജേന്ദ്ര ബാബു ആർട്ടിസ്റ്റ് സുകുമാരൻ ഇടമറ്റംഎന്നിവർ സംസാരിച്ചു. സോബിച്ചൻ ചൊവ്വാറ്റ്കുന്നേൽ,മാത്യു കുര്യൻൻ കൊല്ലം പറമ്പിൽ,യോഗാച്യര്വൻ മോഹൻജി,ലൈലാ മാത്യൂ, റോസമ്മ ജോർജ്ജ്, വർക്കിച്ചൻ പുന്നത്താനം, ലോമോൻ പാമ്പളാനി എന്നിവർ നേത്യത്വം നൽകി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments