Latest News
Loading...

ഫുഡ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.



 പൂവരണി ഗവ. യു പി  സ്കൂളിൽ യമ്മി യമ്മി kids ഫുഡ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു.   ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ  ഷിബു മോൻ ജോർജ് നിർവഹിച്ചു.   സോളി ജോസഫ്,  അനിത എസ്. പി ടി എ പ്രസിഡന്റ് സിബി ജോസഫ്, എം പി ടി എ പ്രസിഡന്റ് അമ്മിണി ശേഖരൻ,  ഫെസ്റ്റ് co ഓർഡിനേറ്റർ യു. പി അധ്യാപിക  ലിനു, 
സഹ അധ്യാപകർ, രക്ഷിതാക്കൾ, കെ ടി ജെ എം ടി ടി സി അധ്യാപക വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments