Latest News
Loading...

വർണകൂടാരം മാതൃകാ പ്രി പ്രൈമറി സ്‌കൂൾ ഉദ്ഘാടനം



കേരള സർക്കാർ പൊതു വിദ്യഭ്യാസവകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പ്രെജക്ടിൻ്റെ ഭാഗമായി നിർമ്മിച്ച വർണകൂടാരം മാതൃകാ പ്രി പ്രൈമറി സ്‌കൂൾ പൂഞ്ഞാർ എം.എൽ .എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും, സുഹ്‌റ അബ്ദുൽ ഖാദർ മുനിസിപ്പൽ ചെയർപേഴ്‌സൺ അധ്യക്ഷത വഹിച്ചു,  മുഖ്യപ്രഭാഷണം അഡ്വ. മുഹമ്മദ് ഇല്യാസ് വൈസ് ചെയർമാൻ നിർവ്വഹിച്ചു.
പദ്ധതി വിശദീകരിച്ചു കൊണ്ട്   കെ. ജെ. പ്രസാദ് ഡി.പി.സി, എസ്.എസ് കെ,  കോട്ടയം സംസാരിച്ചു.




ആശംസകൾ അർപിച്ചു കൊണ്ട്    സുഹാന ജിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ,. പി.എം അബ്ദുൽ ഖാദർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ,   ഡോ. അനിതാ എസ്. ഡി.പി.ഒ, എസ്. എസ്.കെ കോട്ടയം , ഷംലാ ബീവി എ.ഇ.ഒ ഈരാറ്റുപേട്ട  ബിൻസ് ജോസഫ് ബി. പി.സി,അനസ് പീടിയേക്കൽ പി.റ്റി.എ പ്രസിഡന്റ് , പി. വി ഷാജിമോൻ,കെ.എൻ. ഹുസൈൻ പി.റ്റി.എ വൈസ് പ്രസിഡന്റ് ,കുമാരി സെറാ ഫാത്തിമ സ്‌കൂൾ ലീഡർ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ.യു. നന്ദിയും പ്രകാശിപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments