Latest News
Loading...

സിസ്റ്റർ മേരി പ്ലാത്തോട്ടം (80) നിര്യാതയായി.



കുന്നോന്നി ഇടവകാംഗമായ  സിസ്റ്റർ മേരി പ്ലാത്തോട്ടം (80) നിര്യാതയായി. മൃതദേഹം നാളെ രാവിലെ 9 മണിക്ക് നെല്ലിയാനി മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരശുശ്രൂഷകൾ നാളെ (25-07-2024, വ്യാഴം) 1.30 p.m.- ന് നെല്ലിയാനി മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠം വക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments