Latest News
Loading...

ഇടവക ഡയറക്ടറിയുടെ പ്രകാശനം



കുന്നോന്നി സെൻ്റ് ജോസഫ് പള്ളി SMYMൻ്റെ നേതൃത്വത്തിൽ ഇറക്കിയ ഇടവക ഡയറക്ടറിയുടെ പ്രകാശനം  മാർ ജോസഫ് കല്ലറങ്ങാട്ട്  നിർവ്വഹിച്ചു.വികാരി ഫാ മാത്യു പീടികയിൽ, എസ് എം വൈ എം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.കുന്നോന്നി ഇടവകയുടെ ചരിത്രം, കുടുംബങ്ങൾ,പ്രധാന വിവരങ്ങൾ അടങ്ങുന്നതാണ് ഡയറക്ടറി


.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments