Latest News
Loading...

ജനസംഖ്യാ ദിനാചാരണവും, സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും




കടനാട്   സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ഉദ്ഘാടനവും, കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.  പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്, സോഷ്യൽസയൻസ് ക്ലബ്‌ ഇൻ ചാർജ് ഫാ. നോബിൾ മാത്യു, ജെയിൻ സി കുര്യൻ, റോസ്മേരി  ജെയിസ് എന്നിവർ പ്രസംഗിച്ചു.കുട്ടികളെല്ലാവരും ചേർന്ന് സ്കൂൾ അങ്കണത്തിൽ നയനമനോഹരമായി ഇന്ത്യയുടെ രൂപരേഖ  നിർമ്മിച്ച് ദിനാചാരണത്തിൽ പങ്കാളികളായി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments