Latest News
Loading...

സ്പെഷ്യൽ അസംബ്ലിയും സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിക്കലും



പൂഞ്ഞാർ സെൻ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒളിമ്പിക്സ് ഡേ സ്പെഷ്യൽ അസംബ്ലിയും സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിക്കലും നടന്നു. കായിക അധ്യാപകൻ അലോഷ്യസ് സാറും വിദ്യാർഥി പ്രതിനിധികളും ചേർന്ന് കൈമാറിയ ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപം തെളിയിച്ചു. ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സേറാ ട്രീസാ എബി വായിച്ചു.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments