ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ ബഷീർ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ പാത്തുമ്മയുടെ ആട് എന്ന നോവലിനെ അടിസ്ഥാനമാക്കി കുടുംബത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന പാത്തുമ്മയെ നേരനുഭവങ്ങളിലൂടെ കുട്ടികൾ ചിത്രീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ വി നായർ പിടിഎ പ്രസിഡന്റ് സരിത അശോകൻ,എം പി ടി പ്രസിഡന്റ് സന്ധ്യാ ദീപു, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments