Latest News
Loading...

വിജയദിനാഘോഷം നടത്തി



നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നിലവിൽ വിജയദിനാഘോഷം 2024 ജൂലൈ 5 വെള്ളിയാഴ്ച നടത്തപ്പെട്ടു.ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. മാത്യു കാവനാടിമലയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. Mr.  ബിനോയി ജോസഫ്- പ്രിൻസിപ്പാൾ സെന്റ് പോൾ സ് H.S.S വലിയകുമാരമംഗലം, ഉദ്ഘാടന കർമ്മം നിർവഹിച്ചു. 





പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി ആദരിച്ചു.  പ്രിൻസിപ്പാൾ വിജയകുമാരി ചാക്കോയും പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോൺസൺ വീട്ടിയാങ്കലും കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments