Latest News
Loading...

പി.എൽ. ജോസഫ് രാജി വച്ചു.



മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫ് രാജി വച്ചു. യു.ഡി.എഫിലെ മുൻധാരണ പ്രകാരമാണ് കോൺഗ്രസ് അംഗമായ പി.എൽ. ജോസഫ് രാജിവച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.



 വൈസ് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസിലെ മായാ അലക്‌സ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ റീനാ റെണോൾഡ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments