സമഗ്രശിക്ഷ കേരളം ബി.ആർ. സി തലത്തിൽ നടത്തിയ ഇന്നോവേറ്റീവ് എഡ്യൂക്കേഷണൽ പ്രോഗ്രാമിൽ LP/UP കാറ്റഗറിയിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ ഒന്നാം സ്ഥാനം സെന്റ് തോമസ് യു പി സ്കൂൾ മേലുകാവുമറ്റം നേടി. കുട്ടികളുടെ അക്കാദമിക മുന്നേറ്റത്തിന് സഹായകരമായ നൂതനവും വ്യാപന സാധ്യത ഉള്ളതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് ഇന്നോവേറ്റീവ് സ്കൂൾ. ഈ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത അധ്യാപകരെയും പങ്കെടുത്ത വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പി. റ്റി. എ യും അഭിനന്ദിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments