മേലുകാവ് കൃഷിഭവന്‍ പരിധിയില്‍ സേവനമേഖലയില്‍ രൂപീകരിച്ച അഗ്രോ ഏക്കേഴ്‌സ് കൃഷിക്കൂട്ടം വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുള്ള മോഹിത് നഗര്‍ ഇനത്തില്‍പ്പെട്ട കവുങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു സോമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി ടോമി, കൃഷി ഓഫീസര്‍ ജീസ് ലൂക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments