Latest News
Loading...

വ്യാപാരി പൊള്ളലേറ്റ് മരിച്ചു



കൊല്ലപ്പള്ളിയില്‍ ഫര്‍ണിച്ചര്‍ വ്യാപാരി പൊള്ളലേറ്റ് മരിച്ചു. ടൗണിന് സമീപം ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തി വരികയായിരുന്ന വരകുകാലായില്‍ സാബുവാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം . 



ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കടയ്ക്കുള്ളില്‍ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെതി തീയണച്ചു. മേലുകാവ് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments