Latest News
Loading...

കണ്ണമുണ്ടയിൽ റസിഡൻസി പൂഞ്ഞാറിൽ പ്രവർത്തനമാരംഭിച്ചു




എസി ഡീലക്സ് എക്സിക്യൂട്ടീവ് റൂമുകളോട് കൂടി കണ്ണമുണ്ടയിൽ റെസിഡൻസി പൂഞ്ഞാറിൽ പ്രവർത്തനം ആരംഭിച്ചു. പൂഞ്ഞാർ സെൻറ് ആൻഡീസ് സ്കൂളിന് എതിർവശം കണ്ണമുണ്ടയിൽ ആർക്കെടിന്റെ ഉദ്ഘാടനം വിശിഷ്ട വ്യക്തികൾ ചേർന്ന് സംയുക്തമായി നിർവഹിച്ചു. കണ്ണമുണ്ടിൽ റസിഡൻസിയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. 



ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പിആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ ഹരി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റജി ഷാജി, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ മഞ്ഞ പ്ലാക്കൽ, റോജി മുതിരേന്ത്യക്കൽ, സജി സിബി, വിവിധ രാഷ്ട്രീയകക്ഷികളായ അഡ്വക്കേറ്റ് ജോമോൻ ഐക്കര, ജോയ് ജോർജ്, അഡ്വക്കേറ്റ് സതീഷ് കുമാർ, ജോഷി മൂഴിയാങ്കൽ, ടി എസ് സിജു, പി കെ രാജപ്പൻ, ദേവസ്യാച്ചൻ വാണിയ പുരയ്ക്കൽ, അഭിലാഷ് കെ മാത്യു കണ്ണമുണ്ടയിൽ ഡോക്ടർ ഗ്യാബിൾ അഭിലാഷ് കണ്ണമുണ്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

ആഡംബരവും സുരക്ഷിതത്വവും ഒത്തിണങ്ങിയ എ.സി, നോൺ എ.സി സൗകര്യങ്ങളോടുകൂടിയ താമസസൗകര്യമാണ് കണ്ണമുണ്ടയിൽ റസിഡൻസിയിൽ ഒരുക്കിയിരിക്കുന്നത്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments