മൂന്നിലവ് കടവ് പുഴ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കൊല്ലത്തു നിന്ന് എത്തിയ സംഘത്തിലെ യുവാവാണ് ഒഴുക്കിൽപ്പെട്ടത് എന്നാണ് വിവരം. ഈരാറ്റുപേട്ട ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും തിരച്ചിലായി സ്ഥലത്തെത്തി. സോഷ്യൽ മീഡിയ വഴി ശ്രദ്ധ കേന്ദ്രമായി മാറിയ ഈ പ്രദേശങ്ങളിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ വഴുക്കൽ നിറഞ്ഞ പാറക്കെട്ട് ഉള്ള സ്ഥലത്ത് മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്.
മൃതദേഹം പുറത്തെടുത്തു വീഡിയോ കാണാം
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments