ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ചെറുതേൻ കൃഷി നടത്തുന്ന ചെമ്മലമറ്റം പല്ലാട്ടുകുന്നേൽ ജെയിംസിന്റെ ഭവനത്തിലായിരുന്നു പരിശിലനം തേനിച്ച പരിപാലനം കൂട് സ്ഥാപിക്കൽ തേനിൽ നിന്നുംഉള്ളവിവിധ ഉല്പനങ്ങളുടെ നിർമ്മാണം എന്നിവയെ കുറിച്ച് കർഷകൻ ജെയിംസ് ക്ലാസ്സ് നയിച്ചു
ഒരു മാസത്തിൽ രണ്ട് ക്ലാസ്സ്കൾ നടത്തും പഠനത്തോടപ്പം മറ്റു മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നതു വഴി വിദ്യാർത്ഥികൾക്ക് കാർഷിക മേഘലയോടുള്ള താൽപര്യം വർദ്ധിക്കാൻ ഇത്തരം പരിശിലന പരിപാടികൾക്ക് കഴിയുമെന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു അധ്യാപകരായ അജൂജോർജ് ജോർജ് ചെറുകര കുന്നേൽ ഹണി ജോർജ് എന്നിവർ നേതൃർത്വം നല്കി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments