Latest News
Loading...

ലഹരി വിരുദ്ധ ദിനാചാരണം നടത്തി



 പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിയ്ക്ക് എതിരായി എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണമെന്ന് പ്രിൻസിപ്പൽ റവ. സി ആൽഫി കുട്ടികൾക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. 





വൈസ് പ്രിൻസിപ്പൽ റവ. സി സുനിതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്, ഡാൻസ്, പ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments