ഇടക്കോലി ഗവണ്മെന്റ് ഹയർ സെക്കഡറി സ്‌കൂളിന് ഒരു പുതിയ മിക്സറും പുതിയ യൂണിഫോമും സമ്മാനിച്ചു കൊണ്ട് ഷാജു കിഴക്കേപുറം കരുതലിന്റെ മാതൃകയായി. സ്കൂളിൽ പഠിക്കുന്ന കാലത്തെ ഓർമ്മകൾ പങ്കുവച്ചും ,തനിക്ക് ലഭിച്ച അവസരങ്ങൾക്ക് നന്ദി പറഞ്ഞും അദ്ദേഹം വിദ്യാർത്ഥികൾക്കൊപ്പം സമയം ചെലവഴിച്ചു. സ്കൂളിന്റെ പുരോഗതിക്ക് കൂടെ ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പുനൽകി.
പൂർവ്വവിദ്യാർത്ഥിയ്ക്ക് സ്‌കൂളിനോടുള്ള കരുതലിനു സ്കൂൾ അധികൃതർ നന്ദിരേഖപ്പെടുത്തുന്നതാ യും .ഇത് ഞങ്ങളുടെ സ്കൂളിന് ഒരു വിലപ്പെട്ട കൂട്ടിച്ചേർക്കലായിരിക്കുമെന്നും എച്ച് എം ഇൻ ചാർജ് ബീന ടീച്ചർ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments