Latest News
Loading...

ചെക്കുഡാമിൽ മരിച്ച നിലയിൽ



യുവാവിനെ ചെക്കുഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കല്ലിടുക്കിൽ താഴെ വീട്ടിൽ രാജേഷി( ടാർസൻ-46 ) നെയാണ് ഇന്നു  രാവിലെ ചെക്കു ഡാമിൽ മരിച്ച നിലയിൽ കണ്ടത്. കടനാട് ടൗണിനു സമീപം ചെക്കു ഡാമിലായിരുന്നു മൃതദേഹം. മേലുകാവ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments