പ്ലാശനാല്‍ ചെറുവള്ളി കിഴക്കേല്‍ പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് നിര്യാതയായി. സംസ്‌കാരം ബുധന്‍ ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയില്‍ ആരംഭിച്ച പ്ലാശനാല്‍ സെന്റ് മേരിസ് പള്ളിയില്‍. പരേത പ്രവിത്താനം കൊച്ചുവീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍ അനീറ്റ, ബിജോ (കാനഡ ) സിജോ പ്ലാശനാല്‍, ടോജോ (ജര്‍മ്മനി,) മരുമക്കള്‍ ബേബിച്ചന്‍ അയ്മനത്തില്‍ മംഗലാപുരം , ബിന്ദു കാപ്പില്‍ തൊടുപുഴ (കാനഡ ) ഷൈനി തേന്മാക്കല്‍ പ്ലാശനല്‍ ഡാനി കണ്ണാലിയില്‍ ഇലപ്പള്ളി (ജര്‍മ്മനി )
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments